Skip to main content
കസിന്റെ കയിൽ നിന്നും 900 rs കിട്ടാനുണ്ടായിരുന്നു🌝
റീചാർജ് ചെയ്ത ക്യാഷ് ആയിരുന്നു
ഞാൻ ഒഴിവാക്കിയ ക്യാഷ് ആയിരുന്നു🙄
ബട് ഇന്ന് ആ ക്യാഷ് കിട്ടി😀💪
ആ സന്തോഷത്തിൽ ഞാൻ കുറെ ബദാമും അണ്ടിപ്പരിപ്പും വാങ്ങി😎
എന്തൊക്കെ പറഞ്ഞാലും കിട്ടാനുള്ള ക്യാഷ് കയിൽ കിട്ടുമ്പോഴുള്ള ഫീൽ വേറെയാണ്😄
Popular posts from this blog
Comments
Post a Comment