Skip to main content
ഈ ശ്രീറാമിനെക്കാൾ സ്വാധീനവും കോടിയുടെ ആസ്തിയും ഉണ്ടായിരുന്ന നിസാമിനെ പൊക്കി അകത്തിടാനും മിനിട്ടുകൾക്ക് അകം സകല പരിശോധനകളും നടത്തുവാനും ജാമ്യം ലഭിക്കാതെ ആയുസ് മുഴുവൻ ജയിലിൽ അടയ്ക്കാനും ഇതേ കേരളാ പോലീസിനെ കൊണ്ട് പറ്റിയിട്ടുണ്ട്👏
എന്നിട്ടു ഇപ്പൊ എവിടെ പോയി ആ ധൈര്യവും ശക്തിയും🤔
Popular posts from this blog
Comments
Post a Comment