ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഈ പണ്ടാരം പിടിച്ച കാക്ക കാരണം
ഞാൻ ഇപ്പോൾ ഡെയിലി വണ്ടി കഴുകും🙄😐😣
എന്റെ വണ്ടി നിർത്തിയിടുന്ന സ്ഥലം നോക്കി നടക്കുവാണ് അവറ്റകൾ🙄
ഞാൻ വണ്ടി കഴുകും
അവറ്റകൾ പണി പറ്റിക്കും😠😠😠
കള്ള പന്നികൾ🙄🙄🙄🙄
Comments
Post a Comment