Skip to main content
മനസ്സിനു മറയില്ല സ്നേഹത്തിനതിരില്ല
ഇനി നമ്മൾ പിരിയില്ല വീ ആർ ഫ്രണ്ട്സ്👫
പുസ്തക താളുകളിൽ അക്ഷരത്താഴുകളെ
ഒന്നായി തുറന്നീടും വീ ആർ ഫ്രണ്ട്സ്
ദുഃഖങ്ങളിൽ കൂടെ നിൽക്കാം
സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ
ഓ മൈ ഫ്രണ്ട്😍👫👏
ട്വിറ്റെറിലെ എന്റെ എല്ലാ ഫ്രണ്ട്സ്നും എന്റെ ഫ്രണ്ട്ഷിപ് ഡേ ആശംസകൾ
Popular posts from this blog
Comments
Post a Comment