Skip to main content
വിജയങ്ങളിലും നേട്ടങ്ങളിലും പലപ്പോഴും മതിയായ പരിഗണനയോ അർഹിച്ച അംഗീകാരമോ ലഭിക്കാത്തവരാണ് പലപ്പോഴും ഡിഫെൻഡർമാർ.... 😏
ഫോർവേഡ് പ്ലയെർസോ.... ഫാൻസ് കൂടുതലുള്ള താരപ്പകിട്ടുള്ള കളിക്കാരോ അംഗീകാരങ്ങൾ സ്വന്തം പേരിലാക്കുമ്പോൾ... 😏
ഇനി ലോകം പറയും ലോകം കണ്ട ഏറ്റവും മികച്ച രണ്ടു കളിക്കാരെ കാഴ്ചക്കാരാക്കി ഒരു ഡിഫൻഡർ UEFA BEST PLAYER ആയ കഥ... അതെ VVD യെന്ന അതികായന്റെ കഥ... യുവേഫ ബെസ്റ്റ് പ്ലയെർ അവാർഡ് നേടുന്ന ആദ്യ ഡച്ച് താരം...
VIRGIL VANDIJIK...
അഭിനന്ദനങ്ങൾ.... 😍😍😍😍
Popular posts from this blog
Comments
Post a Comment