Skip to main content
നാട്ടിൽ ഇപ്പോൾ നല്ല മഴയും കാറ്റുമാണ്
ചാലിയാർ പുഴ നിറഞ്ഞു ഒഴുകുന്നു🙄
കരുവന്തിരുത്തി .പുറ്റെകാട് .പല്ലിത്തറ
നല്ലൂർ. കോടമ്പുഴ . കോട്ടപ്പാടം. ചന്ത.
തുടങ്ങി ഉൾ പ്രദേശത്തു ഫുൾ വെള്ളം കേറി റോഡ് ബ്ലോക്ക് ആയി
ഫറോക്ക് ലു വെള്ളം പോവാൻ സ്ഥലമില്ല🙄
ഇങ്ങനെ പോയാൽ എന്തായാലും ലോക്ക് ആവും🙄
Popular posts from this blog
Comments
Post a Comment