Skip to main content
എന്റെ ഗ്യാങ് ടീം ബെറ്റാലിയൻസ് ന്റെ വക ഒരു ചെറിയ സഹായം👬👏
പ്രളയ ബാധിത പ്രദേശങ്ങളായ വയനാടിലേക്കും നിലമ്പൂരിലേക്കും 300 കിറ്റ് അരിയും സാധനങ്ങളും ഡ്രെസ്സുകളും നാളെയും മറ്റന്നാളുമായി പുറപ്പെടും😍
ക്യാമ്പിൽ കൊടുക്കാതെ നേരിട്ടു ആളുകളുടെ കയ്യിൽ കൊടുക്കാനാണ് പ്ലാൻ🤗
എല്ലാം ഉഷാറാവട്ടെ
Popular posts from this blog
Comments
Post a Comment