ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
അൽഹംദുലില്ലാഹ്🤗
മഴയും കാറ്റും നിന്നു🤗
വെള്ളം പതുക്കെ ഇറങ്ങി തുടങ്ങി👏
ആളുകൾ അങ്ങാടിയിലേക്കു വന്നു തുടങ്ങി👫👏
ഇപ്പൊ നല്ല വെയിലാണ്👌
ഹാ നമുക്ക് ഒറ്റക്കെട്ടായി അതിജീവിക്കാം ഈ പ്രളയത്തെ🤗
Comments
Post a Comment