Skip to main content
ഈ നാട്ടുകാരെയും നാട്ടിലെ ഫ്രണ്ട്സിന്റെയും വെറുപ്പിക്കൽ സഹിക്കാഞ്ഞിട്ടാണ്🙄ഫ്ബിയും Whatsapp ഒഴിവാക്കി പോസ്റ്റ് എല്ലാം ഇൻസ്റ്റഗ്രാമിൽ ഇടുന്നതു😉
ഇപ്പൊ സകല കുടുംബക്കാരും ഫ്രണ്ട്സും ഇൻസ്റ്റയിൽ ആണ്🙄
മ്മളെ ആ ഫ്രീഡം അങ്ങു പോയി കിട്ടി
ബ്ലഡി ഗ്രാമവാസിസ്🙄
പോസ്റ്റ് കുറയ്ക്കണം🙄💪💪💪
Popular posts from this blog
Comments
Post a Comment