Skip to main content
!!!!!....ഇന്നലെകളിലെ ഓർമ്മകളിൽ കണ്ട സ്വപ്നമല്ല
സ്നേഹം
അനേകായിരം നക്ഷത്രങ്ങളുടെ തിളക്കവും അല്ല
സ്നേഹം
മനസിനെ മനസുകൊണ്ട് തൊട്ടറിയുന്നതാണ് ..
സ്നേഹം 🤗👫👏
അങ്ങനെയുള്ള സ്നേഹമേ എന്നും നില നിൽക്കു🤗👫👬👏
എല്ലാവർക്കും ശുഭദിനം നേരുന്നു🤗
Popular posts from this blog
Comments
Post a Comment