Skip to main content
എനിക്കൊക്കെ ധൈര്യത്തോടെ
എന്തും എഴുതാനും പറയാനും
ഉള്ള ഏക സോഷ്യൽ മീഡിയ ആണ്
ട്വിറ്റെർ😃👬👫😍👏
ആരെയും പേടിക്കണ്ട😎💪
മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ടെൻഷനും വേണ്ട😃💪
പിന്നെ കട്ട സപ്പോർട്ടുമായി
ഇവിടെയുള്ള മല്ലു ട്വീപ്സും ഉണ്ട്👫👬
വേറെ എവിടെ കിട്ടും ഈ ഫ്രീഡം🤗
ട്വിറ്റെർ ഇസ്തം
Popular posts from this blog
Comments
Post a Comment