Skip to main content
ആകാശക്കൂടാരക്കീഴില്‍ നിലാവിന്റെ പാല്‍ക്കിണ്ണം
നീട്ടുന്നതാരു്
തീരാ തിരക്കയ്യില്‍ കാണാതെ സ്വപ്നങ്ങള്‍
രത്നങ്ങളാക്കുന്നതാരു്😊
കാതോരം പാടാന്‍ വാ പാഴ്പ്പൂരം കാണാന്‍ വാ😊
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ
ഓഹോ കൊണ്ടു വാ😊
Popular posts from this blog
Comments
Post a Comment