Skip to main content
ചില സമയത്തു ഈ
കുടുംബക്കാരെയൊക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ
ബല്യ പാടാണ്🙄🤔
ഒരൊക്കെ ഇപ്പോളും പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത
പോലെയാണ്
ഈ കാലത്തും ചിന്തിക്കുന്നത്😠
എന്റെയൊരു പോളിസി എന്തെന്നാൽ
അഭിപ്രായം ഞാൻ ആരിൽ നിന്നും സ്വീകരിക്കും👏
പക്ഷെ തീരുമാനം എന്റേതു ആയിരിക്കും
Popular posts from this blog
Comments
Post a Comment