Skip to main content
നിലാവിന് പൊന്‍കതിരാല്‍ നെയ്തെടുത്തു നിന്റെ
ലാവണ്യം
കിനാവിന് പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം
മുഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍
ഭാവാര്‍ദ്രഗാനങ്ങള്‍ കലാകാരന്
കലാകാരന് പ്രിയേ നിന് പ്രേമമെന്നില്‍
ചേര്‍ത്തൊരാ ദൈവം കലാകാരൻ
രതിസുഖസാരമായി ദേവി നിന്മെയ്
വാര്‍ത്തൊരാ ദൈവം കലാകാരന്
😍🤗👏
Popular posts from this blog
Comments
Post a Comment