Skip to main content
അൽഹംദുലില്ലാഹ്
റ്റർഫിന്റെ ഫസ്റ്റ് സാലറി കിട്ടി🤗👏
ഇൻഷാഹ് അല്ലാഹ് ആദ്യം ബാങ്കിലെ കടം വീട്ടണം
കുറച്ചു ക്യാഷ് വീട്ടിൽ കൊടുക്കണം🤗
ബാക്കിയൊക്കെ വഴിയേ ചെയ്യണം😊
ഇൻഷാഹ് അല്ലാഹ് പടച്ചോന്റെ അനുഗ്രത്താൽ എല്ലാം റാഹത്തായി😊
Popular posts from this blog
Comments
Post a Comment