Skip to main content
സ്ഥിരമായി ജോലിക്കു പോകുന്ന ആളുകളെ മടിയുടെ ലോകത്തേക്ക് കൊണ്ടു പോകുന്ന അവസ്ഥയാണ്
ഈ കോപ്പിലെ ഹർത്താലുകൾ🙄
ഇന്ന് മാത്രം കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാവും🙄
ഒരു കൂലി പണിക്കാരന്റെ ഇന്നത്തെ കൂലി മുടങ്ങും😐
പരീക്ഷകൾ
ഓപ്പറേഷൻ& കല്യാണം&തുടങ്ങി ഒരു പാടു കാര്യങ്ങൾ മുടങ്ങും🙄
Popular posts from this blog
Comments
Post a Comment