Skip to main content
കുട്ടികളെ തട്ടി കൊണ്ടു പോവുന്ന സങ്കം ഇന്നലെ ഫറോക്ക് ലു വന്നു ഒരു കുട്ടിയെ സ്കൂൾ വിട്ടു വരുന്ന വഴിയിൽ വെച്ചു തട്ടികൊണ്ടു പോവാൻ നോക്കി😠
അവൻ കുതറി ഓടിയത് കൊണ്ടു കഴിച്ചിലായി👏
എല്ലാരും സ്വന്തം മക്കളെ ശ്രദ്ധിക്കണം
പരിചയമില്ലാത്ത ആരും വിളിച്ചാലും പോവരുത് എന്നു പറഞ്ഞു മനസ്സിലാക്കണം
Popular posts from this blog
Comments
Post a Comment