Skip to main content
തുറന്ന വാതിലിലൂടെ😊
കടന്നു വന്നൊരു മൈന😊
പറന്നുവോ അകന്നുവോ😊
മാനത്തിന്നൊരു മൗനം😊
എത്രയെത്ര അഴക് അതിൽ😊
എത്ര വര്ണ്ണച്ചിറക😊
ഈ പുഴയും കുളിര്കാറ്റും😊
മാഞ്ചോടും മലര്ക്കാവും😊
മാനോടും താഴ്വരയും😊
ഓര്മ്മയിലെ മര്മ്മരങ്ങള😊👫😍👏
Popular posts from this blog
Comments
Post a Comment