Skip to main content
എനിക് ഇവിടെ ട്വിറ്ററിൽ ഏറ്റവും കൂടുതൽ കട്ട ഫ്രണ്ട്സ് ഉള്ളത്
തിരുവനന്തപുരം ജില്ലയിൽ ഉള്ളവരാണ്😃👫👬😍👏
എല്ലാരും ഭയങ്കര സപ്പോർട്ടും ഫ്രൻഡ്ലിയും ആണ്😊👍👌
ഇൻഷാഹ് അല്ലാഹ്
എന്നെങ്കിലും TVM പോവുകയാണെങ്കിൽ എല്ലാവരെയും ഒന്നു കാണുകയും ട്വീറ്റ് up നടത്തുകയും ചെയ്യണം😍👬👫👏
Popular posts from this blog
Comments
Post a Comment