Skip to main content
രാവിലെ എണീറ്റപ്പോൾ ആണ് ഇന്ന് ഹർത്താൽ ആണെന്ന് അറിയുന്നത്
വല്ലാത്ത ഒരു നാട് ആണ് നമ്മുടേത്
ഈ കോപ്പിലെ അക്രമ രാഷ്ട്രീയം കാരണം ഏത്ര പേരുടെ ജീവനാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്😐
നേതാക്കന്മാർക്ക് വേണ്ടി സ്വന്തം ജീവൻ കളയുന്ന ഈ അണികൾക്കൊക്കെ എന്നു വിവരം വെക്കാനാണ്🤔
ഹാ ആരോട് പറയാൻ🙄
Popular posts from this blog
Comments
Post a Comment