Skip to main content
@safu ഇവളെയാണ് ഞാൻ ട്വിറ്ററിലു ആദ്യമായി പരിചയപ്പെട്ടതു👫
ലൈഫ് ലു ഫ്രണ്ട്ഷിപ് എന്താണെന്ന് പടിപ്പിച്ചു തന്ന പെണ്ണ്😍👏👫
ഞങ്ങൾ തമ്മിൽ എല്ലാ കാര്യങ്ങളും share ചെയ്യുമായിരുന്നു👫
നിർഭാഗ്യവശാൽ അൾ ട്വിറ്ററിൽ നിന്നും കിറ്റ് ചെയ്തു പോയി🙄
ഓൾ പോയപ്പോൾ ഭയങ്കര വിഷമം
മറക്കില്ല ഒരിക്കലും
Popular posts from this blog
Comments
Post a Comment