Skip to main content
ജീവിതത്തിൽ ഒരു ആഗ്രഹമേ ഉള്ളു😊
ആരെ മുന്നിലും കൈ നീട്ടാതെ
ആരുടെ വെറുപ്പും ദേഷ്യവും നേടാതെ
എല്ലാവരുടെയും സ്നേഹവും അനുകമ്പയും നേടി
സ്നേഹത്തോടും സമാധാനത്തോടും കൂടി ജീവിക്കുക😊
പടച്ചോൻ അതിനുള്ള ഹാഫിയത്തും ബർക്കത്തും നൽകട്ടെ😍👏
ആമീൻ😊
Popular posts from this blog
Comments
Post a Comment