Posts
Showing posts from February, 2019
നാളെ മുതൽ നേരത്തെ കിടന്നു നേരത്തെ എണീക്കണം😉💪 പിന്നെ വള വളാ ന്നുള്ള സംസാരം കുറയ്ക്കണം😀😉💪 പിന്നെ ഇത്തിരി അമിത പ്രതീക്ഷ കുറയ്ക്കണം😉💪
- Get link
- X
- Other Apps
സന്തോഷവാർത്ത ☺️ അഭിനന്ദനെ നാളെ വിട്ടയക്കും ! #Abhinandan Released Tomorrow !
- Get link
- X
- Other Apps
അങ്ങനെ ഫെബ്രുവരി മാസം കഴിയാറായി😊👏 എന്റെ ലൈഫ് ലു 2 പ്രധാനപ്പെട്ട കാര്യങ്ങൾ സംഭവിച്ച മാസമായിരുന്നു ഒന്നു സന്തോഷമാണെങ്കിൽ മറ്റേതു ശെരിക്കും ചിന്തിക്കേണ്ട കാര്യമായിരുന്നു🤗👏 എന്തായാലും പടച്ചൊന്നു നന്ദി🤗 ഹാ വരാനുള്ള മാസത്തെ ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം🤗 എല്ലാം ശെരിയാവും😊
- Get link
- X
- Other Apps
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു ക്രിക്കറ്റ് മത്സരം കാണാനുള്ള ആവേശത്തോടെയാണ് പലരും ഒരു ഇന്ത്യാ- പാക് യുദ്ധം കാത്തിരിക്കുന്നത്. യുദ്ധത്തിന്‍റെ ഭീകരതകള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, യുദ്ധമെന്നത് ഒരു വീഡിയോ ഗെയിമാണെന്ന് മനസിലാക്കിയിരിക്കുന്ന ഒരു തലമുറയില്‍ നിന്ന് അങ്ങനെയല്ലാതെ പ്രതീക്ഷിക്കാനും വയ്യ. പ്രധാനമായും രണ്ട് തെറ്റിദ്ധാരണകളാണ് ഒരു യുദ്ധമുണ്ടായാല്‍ തരക്കേടില്ല എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. ഒന്ന്‍, പാകിസ്ഥാനോട് ഇന്ത്യക്ക് എളുപ്പം ജയിക്കാനാവുമെന്നത്. രണ്ട്, യുദ്ധം അങ്ങ് കാശ്മീരിലല്ലേ, നമുക്കിവിടെ ഗാലറിയിലിരുന്ന് കളി കാണാമെന്നത്. രണ്ടും ഭീമാബദ്ധങ്ങളാണ്. യുദ്ധത്തിന്‍റെ സാങ്കേതികാര്‍ത്ഥത്തില്‍ ഇന്ത്യക്ക് പാകിസ്ഥാനെ തോല്‍പ്പിക്കാനായേക്കും. പക്ഷെ ആരാണ് ജയിക്കുന്നത്? കോടിക്കണക്കിനു ജനങ്ങളെ തലമുറകളോളം ദുരിതത്തിലേക്ക് തള്ളിവിട്ടിട്ട് എന്ത് ജയമാണ് നാം നേടാന്‍ പോകുന്നത്? ആണവ ശക്തിയായ, ഒട്ടും ഉത്തരവാദിത്ത ബോധമില്ലാത്ത ഒരു ഭരണകൂടമുള്ള പാകിസ്ഥാനോട് യുദ്ധത്തിനു പോകുന്നത് തീര്‍ത്തും ആത്മഹത്യാപരമായിരിക്കും. ഒരു യുദ്ധത്തിലേക്ക് പോയാല്‍ മൂല്യങ്ങളും അന്താരാഷ്‌ട്ര നിയമങ്ങളുമൊക്കെ പാകിസ്ഥാനേക്കാള്‍ ഇന്ത്യക്ക് ഭാരമാവുകയും ചെയ്യും. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് 20 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ എളുപ്പം തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ അതിന്‍റെ ഒരു മറുവശമുണ്ട്. അവര്‍ക്ക് ഇരുപത് കോടി ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിച്ചാല്‍ മതിയാകും, നമുക്ക് നൂറ്റിമുപ്പത് കോടി ജനങ്ങളുടെ ദുരിതങ്ങള്‍ കാണേണ്ടി വരും (യുദ്ധ ശേഷം ഇരു രാജ്യത്തും മനുഷ്യര്‍ ബാക്കിയുണ്ടാവുകയാണെങ്കില്‍!!) അവിടെ യുദ്ധം നടക്കട്ടെ, നമുക്ക് ടി.വി. യില്‍ കളി കാണാം എന്ന ചിന്തയാണ് ഏറ്റവും ഭീകരം. ബോംബോ മിസൈലോ ഒന്നും കേരളത്തിലേക്കെത്തിയില്ലെങ്കിലും യുദ്ധാനന്തര കെടുതികള്‍ ഏറ്റവും ഭീകരമായി അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിലൊന്ന്‍ കേരളമായിരിക്കും. (പാകിസ്ഥാനില്‍ നിന്ന് തോടുത്താല്‍ ഇങ്ങ് കേരളം വരെ എത്തുന്ന മിസൈലുകള്‍ പാകിസ്ഥാന്‍റെ കയ്യിലുണ്ട് എന്നത് മറക്കുന്നില്ല) മറ്റുള്ളവര്‍ക്കെല്ലാം രണ്ടു നേരം തിന്നാനുള്ള അരിയും ഗോതമ്പുമെങ്കിലും അവരുടെ മണ്ണില്‍ നിന്ന് കിട്ടിയേക്കും. നമുക്കൊരിക്കലും കോണ്ക്രീറ്റ് കാടുകളില്‍ നിന്ന് കൊയ്തെടുത്ത് വിശപ്പടക്കാനാവില്ല; റബര്‍ പാലുകുടിച്ച് ദാഹമകറ്റാനും കഴിയില്ല. പാകിസ്ഥാനോടുള്ള യുദ്ധത്തെ, ഇന്ത്യ ഒരു മുസ്‌ലിം രാജ്യത്തെ ആക്രമിക്കുന്നു എന്ന തരത്തില്‍ അറബ് രാജ്യങ്ങള്‍ കാണാനിടയായാല്‍ നമുക്ക് കിട്ടുന്ന എണ്ണപ്പണവും നിലച്ചുപോകും. ഒരു യുദ്ധമുണ്ടാവുമ്പോള്‍ മാത്രമായിരിക്കും ചൈനയുള്‍പ്പെടെ നമ്മുടെ അയല്‍ക്കാര്‍ അതിനെ എങ്ങനെ മുതലാക്കുമെന്നും, അമേരിക്കയുള്‍പ്പെടെ നമ്മുടെ 'സഖ്യകക്ഷികള്‍' എങ്ങനെ കാലുവാരുമെന്നും നാം തിരിച്ചറിയുക. യുദ്ധമുണ്ടാകുന്ന പക്ഷം രാജ്യത്തിനകത്തെ സകലമാന വിഘടനവാദികളും രാജ്യത്തിനെതിരെ ഐക്യപ്പെടുകയും ചെയ്യും. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ച് നാം ആവേശം കൊള്ളുന്നത് സ്വയം ശവക്കുഴി തോണ്ടുന്നതിനു തുല്യമാണ്. ഹാഷ് ടാഗുകള്‍ കൊണ്ടോ സ്മൈലികള്‍ കൊണ്ടോ തീര്‍ക്കാവുന്നതല്ല യുദ്ധവും യുദ്ധാനന്തര കെടുതികളും എന്ന് എന്നാണ് നാം തിരിച്ചറിയുക?! കടപ്പാട് : FB
- Get link
- X
- Other Apps
സംസ്ഥാന അവാർഡ് ... ഞങൾ ഫുട്ബോൾ ഫാൻസ് ഇങ്ങ് എടുക്കുവാണെ...😝 സുഡാനി ... ക്യാപ്റ്റൻ ..
- Get link
- X
- Other Apps
ആകാശക്കൂടാരക്കീഴില് നിലാവിന്റെ പാല്ക്കിണ്ണം നീട്ടുന്നതാരു് തീരാ തിരക്കയ്യില് കാണാതെ സ്വപ്നങ്ങള് രത്നങ്ങളാക്കുന്നതാരു്😊 കാതോരം പാടാന് വാ പാഴ്പ്പൂരം കാണാന് വാ😊 ശാന്തമീ രാത്രിയില് വാദ്യഘോഷാദികള് കൊണ്ടുവാ ഓഹോ കൊണ്ടു വാ ശാന്തമീ രാത്രിയില് വാദ്യഘോഷാദികള് കൊണ്ടുവാ ഓഹോ കൊണ്ടു വാ😊
- Get link
- X
- Other Apps
ഇതിപ്പോ ഇന്ന് രാവിലെ മുതൽ എല്ലാരുടേയും Status & Ac ലും വെടി വെപ്പ് ആണല്ലോ🇮🇳😃👏
- Get link
- X
- Other Apps
ഇപ്പൊ എന്റെ പ്രധാന പണി കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളതും നാട്ടിൽ ഉള്ളതുമായ ആരെങ്കിലും ട്വിറ്ററിൽ വന്നാൽ ബ്ളോക് ചെയ്യൽ ആണ്💪 ആകെ കൂടി മനസമാധാനം കിട്ടുന്ന ഏക സോഷ്യൽ മീഡിയ ആണ് ട്വിറ്റെർ ഇനി ഇവന്മാരൊക്കെ വന്നിട്ടു വേണം ഉള്ള സ്വസ്ഥത കളയാൻ🙄🙄😠 ഒന്നും നോക്കിയീല ഫുൾ ബ്ളോക് മോഡ് ആണ്😃💪
- Get link
- X
- Other Apps
#കടയുടെ_പരസ്യം_പതിച്ച_ക്യാരീ_ബാഗിന്_കാശ്_കൊടുത്തോ ❌ #എങ്കിൽ_ഇനി_തൊട്ട്_അതുവേണ്ട ✅ ഷോപ്പിംഗ് മാൾ, സൂപ്പർ മാർക്കറ്റ്, ജ്വല്ലറി, തുണിക്കട, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സാധനം വാങ്ങിയ ശേഷം ബിൽ അടിക്കുമ്പോൾ ചോദ്യം വരും.... കവർ വേണോ? വേണമെന്ന് പറഞ്ഞാൽ 3 രൂപ മുതൽ മേലോട്ട് കവറിന്റെ വിലയും ചേർത്ത് ബിൽ തരും! എന്നിട്ടോ? സ്ഥാപനത്തിന്റെ മുട്ടൻ പരസ്യം അച്ചടിച്ച കവറിൽ സാധനമിട്ട് തന്ന് നമ്മളെ യാത്രയാക്കും! പിന്നെ കട മുതൽ വീട് വരെ ആ സ്ഥാപനത്തിന്റെ ഒരു ബ്രാൻഡ് അമ്പാസിഡർ ആണ് നമ്മൾ! ഇങ്ങോട്ട് കാശ് കിട്ടേണ്ട പണി! നമ്മൾ അങ്ങോട്ട് കാശ് കൊടുത്ത് നന്നായി ചെയ്തു കൊടുക്കുന്നു!! ഇനി ഈ പരിപാടി നടക്കില്ലെന്ന് എറണാകുളം ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു. വിവരാവകാശ പ്രവർത്തകനായ അഡ്വ ഡി.ബി.ബിനു ഫയൽ ചെയ്ത കേസിലാണ് വിധി. കാശ് വാങ്ങിയാൽ കവറിൽ സ്ഥാപനത്തിന്റെ പരസ്യം പാടില്ല. പരസ്യമില്ലാത്ത പ്ലെയിൻ കവർ കൗണ്ടറിൽ വിൽപ്പനയ്ക്ക് ലഭ്യമാക്കിയിരിക്കുകയും വേണം. പരസ്യം പതിച്ച കവർ സൗജന്യമായി നൽകാൻ കച്ചവടക്കാരന് അവകാശമുണ്ട്, ഉപഭോക്താവ് അത് സ്വീകരിക്കാൻ തയ്യാറാണെങ്കിൽ മാത്രം! ഈ വിധിയിൽ മറ്റൊരു സംഗതി കൂടി പറഞ്ഞിട്ടുണ്ട്. കൊടുക്കുന്ന ബിൽ നല്ല കടലാസിൽ ക്വാളിറ്റിയുള്ള മഷിയുപയോഗിച്ച് തെളിച്ചമുള്ള പ്രിന്റായി വേണം നൽകാൻ. ഇപ്പോൾ പലയിടത്തുനിന്നും കിട്ടുന്ന ബിൽ വായിച്ചറിയണമെങ്കിൽ ഭൂതക്കണ്ണാടി പോരാതെ വരും! ജനോപകാരപ്രദമായ നല്ലൊരു വിധിന്യായം. ഉപഭോക്താവിന്റെ അവകാശം ഉറപ്പിച്ച വിധി നേടിയെടുത്ത അഡ്വ ഡി.ബി.ബിനുവിന് നന്ദി. ഇങ്ങനെയൊരു വിധിയുണ്ടെന്ന് പരമാവധി പ്രചരിപ്പിക്കുക! Ctsy. അഡ്വ ബോറിസ് പോൾ, കൊല്ലം
- Get link
- X
- Other Apps
കഴിഞ്ഞ 2 കൊല്ലങ്ങളിലായി അർഹതപെട്ടവരുടെ കയ്യിൽ തന്നെയാണ് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് എത്തിയിട്ടുള്ളത്.എന്നാൽ ഈ കൊല്ലത്തെ അവാർഡ് എത്തി നിൽക്കുമ്പോൾ അർഹതപ്പെട്ടവരെ തഴഞ്ഞിട്ടുണ്ട് മാത്രമല്ല, അർഹത ഇല്ലാത്ത "പ്രമുഖർ" ലിസ്റ്റിൽ കയറുകയും ഫൈനൽ റൗണ്ട് വരെ എത്തിയിട്ടുമുണ്ട് ! 🙂🙏 2018 എന്ന വർഷത്തിൽ 100ൽ കൂടുതൽ ചിത്രങ്ങൾ റിലീസ് ചെയ്തപ്പോൾ,മികച്ച പ്രമേയവും പ്രകടനവും കാഴ്ചവെച്ച ഒട്ടേറെ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറെ മികച്ചു നിന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു പത്മകുമാർ സംവിധാനം ചെയ്ത ജോജു ജോർജ് നായകൻ ആയ "ജോസഫ് ".വമ്പൻ റിലീസുകൾക്ക് ഒപ്പം ആയിരുന്നു ജോസഫ് റിലീസ് ചെയ്തത്.2.0 കേരളത്തിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കിയില്ലെങ്കിലും,ജോസഫ് പോലെയുള്ള ഒരു കൊച്ചു സിനിമക്ക് കൂടുതൽ തിയറ്റർ കിട്ടാനുള്ള സാധ്യത കുറച്ചു എന്ന് തന്നെവേണം പറയാൻ! ഞാൻ തിയറ്ററിൽ പോയി കണ്ട ഒരു സിനിമയാണ് ജോസഫ്.അന്ന് സിനിമ കാണാൻ കുന്നംകുളം ഭാവനയിൽ പോയപ്പോൾ തിയ്യറ്ററുകാർ വരെ പറയുന്നത് 2.0ക്ക് കേറികോളിൻ..ജോസഫിന് ആളില്ല..ഷോ മിക്കവാറും ഉണ്ടാവില്ല.. എന്നൊക്കെ ആയിരുന്നു.ഒരു സ്റ്റാർഡം ഇല്ലാത്ത നായകൻ ആയിരുന്നത് കൊണ്ടാവാം ചിലപ്പോൾ പലയിടത്തും ജോസഫ് തഴയപെട്ടതും. എന്നിരുന്നാലും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ ആ കൊച്ചു സിനിമക്ക് സാധിച്ചിട്ടുണ്ട്. ദൗർഭാഗ്യമെന്നോ,അവഗണന എന്നോ എന്തും വിശേഷിപ്പിക്കാം..മികച്ച അഭിനയം പുറത്തെടുത്ത ഇത്തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജയതാവ് ആവും എന്നുറപ്പ് ഉണ്ടായിട്ടുന്ന ജോജു ജോർജ് അവസാന റൗണ്ട് എത്തിയപ്പോൾ പുറത്തായിട്ടുണ്ട്..!👌🙏 മാതൃഭൂമി ന്യൂസ് ലിങ്ക് :https://www.facebook.com/332934167717/posts/10157193193602718/ ഫൈനൽ റൗണ്ടിൽ ഫഹദ്ക്ക,ജയസൂര്യ, മോഹൻലാൽ എന്നീ പേരുകൾ ആണ് ഉള്ളത്. ദുൽഖർ സൽമാന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടിയ കൊല്ലം, സു..സു സുധി വാത്മീകം എന്ന സിനിമയിൽ ചലഞ്ചിങ് റോൾ ചെയ്ത ജയസൂര്യ തഴയപ്പെട്ടു എന്ന് പറയാൻ തന്നെയാണ് എനിക്കിഷ്ടം.അതുകൊണ്ട് ഇത്തവണ ജയ സൂര്യക്ക് കൊടുക്കുന്നതിൽ തെറ്റില്ല..! (മേരിക്കുട്ടി മറ്റൊരു ചലഞ്ചിങ് റോൾ കഴിഞ്ഞ കൊല്ലം ജയസൂര്യ ചെയ്ത് വെച്ചിട്ടുണ്ട്..👌) ഫഹദ്ക്കക്ക് കാർബൺ,വരത്തൻ,ഞാൻ പ്രകാശൻ എന്നീ വ്യത്യസ്ത സിനിമകളും,അതിനൊത്ത മികച്ച അഭിനയ പ്രകടനവും ഉണ്ടായിട്ടുണ്ട്.. മികച്ച നടനുള്ള പുരസ്കാരം പുള്ളിക്ക് കിട്ടിയാലും ഒരു ലോജിക് ഉണ്ട് എന്ന് പറയാം..! പക്ഷെ "ഒരാള് " എന്ത് മലമറിച്ചിട്ടാണ് ഈ ഫൈനൽ റൗണ്ടിലെ ലിസ്റ്റിൽ എത്തിയിട്ടുള്ളത് എന്ന് എത്ര ആലോചിട്ടും പിടികിട്ടുന്നില്ല..! അരിഭക്ഷണം കഴിക്കുന്ന മലയാളിക്ക് മനസിലാവും പിന്നിലെ ചെരട് വലിയും സ്വാധീനവുമൊക്കെ..🙂🙏 ബാക്കി പുരസ്‌കാരപ്രഖ്യാപനം കഴിഞ്ഞിട്ട്..!!🙂 Vineeth Rajan
- Get link
- X
- Other Apps
3 നേരം ഭക്ഷണം മാത്രം കഴിക്കാതെ ഒരു കല്യാണം കഴിക്കാനൊക്കെ ആഗ്രഹമുണ്ട്😉👫👏 ശോ 😉 ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ആഗ്രഹങ്ങളെ😃 എന്താല്ലേ😃👫👏
- Get link
- X
- Other Apps
ഈ നാട്ടുകാരെയും നാട്ടിലെ ഫ്രണ്ട്സിന്റെയും വെറുപ്പിക്കൽ സഹിക്കാഞ്ഞിട്ടാണ്🙄ഫ്ബിയും Whatsapp ഒഴിവാക്കി പോസ്റ്റ് എല്ലാം ഇൻസ്റ്റഗ്രാമിൽ ഇടുന്നതു😉 ഇപ്പൊ സകല കുടുംബക്കാരും ഫ്രണ്ട്സും ഇൻസ്റ്റയിൽ ആണ്🙄 മ്മളെ ആ ഫ്രീഡം അങ്ങു പോയി കിട്ടി ബ്ലഡി ഗ്രാമവാസിസ്🙄 പോസ്റ്റ് കുറയ്ക്കണം🙄💪💪💪
- Get link
- X
- Other Apps
മൊബൈൽ ഷോപ്പിലെ ഏറ്റവും ചൊറിഞ്ഞ പണി ഷോപ്പിൽ തിരക്കുള്ള സമയത്തു കസ്റ്റമെറിന്റെ സ്മാർട്‌ഫോണ് റീസെറ്റ് ചെയ്യലാണ്🙄🙄😠 ഫുൾ അപ്‌സ് ആദ്യം മുതൽ സെറ്റ് ചെയ്യേണ്ടി വരും🙄 Contact & Fb & Whatsapp തുടങ്ങി എല്ലാം സെറ്റ് ചെയ്തു കൊടുക്കേണ്ടി വരും🙄 ഞാൻ അതിനൊന്നും ക്യാഷ് വാങ്ങാറുമില്ല🤗
- Get link
- X
- Other Apps
🙏ഒരു നല്ല സന്ദേശം മരിച്ചാലുടനെ നമ്മുടെ മേൽവിലാസം "ബോഡി" എന്നാകുന്നു.😳 നമ്മളെപ്പറ്റി ബോഡി കൊണ്ട് വന്നോ ബോഡി എപ്പഴാ എടുക്കുന്നത്, എന്നിങ്ങനെയാകുംചോദ്യങ്ങൾ,,,,,,,😔 നമ്മുടെ പേരുപോലും ആരും പറയില്ല. ആരുടെ ഒക്കെ മുമ്പിലാണോ നമ്മൾ ആളാവാൻ ശ്രമിച്ചത് അവരുടെയൊക്കെ മുമ്പിൽ നമ്മൾ വെറും ബോഡി മാത്രം...😢 അത്രയേ ഉള്ളൂ...നമ്മൾ🙄 അതിനാൽ ജീവിതം തന്നവന് നന്ദി പറഞ്ഞു കൊണ്ട് നന്നായി ജീവിക്കുക.🙏 നിങ്ങൾക്ക് ആനന്ദം കണ്ടെത്താൻ കഴിയുന്ന നല്ല കാര്യങ്ങളിൽ ആനന്ദിക്കുക...🎬🏏📱 മാതാ പിതാക്കളെ ജീവിതാവസാനം വരെ സ്നേഹത്തോടെ പരിചരിക്കുക...👴👵⛱ ധരാളം യാത്രകൾ ചെയ്യുക പ്രകൃതിയെ ആസ്വദിക്കുക...🚘🚝 ഇഷ്ടപെട്ട ആഹാരം കഴിക്കുക ഇഷ്ടമുള്ള വസ്ത്രം ധരിക്കുക ...🍧👔👗 വയറു വേദനിക്കും വരെ തമാശകൾ ആസ്വദിച്ച് പൊട്ടിച്ചിരിക്കുക.😂 ഡാൻസ് ചെയ്യാൻ അറിയില്ലെങ്കിലും ചെയ്യുക.💃👯 മനസ്സിനെ ചെറുപ്പമായും പോസിറ്റീവ് ആയും നിലനിർത്തുക 🌠 നമ്മളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ ജീവനുതുല്യം സ്നേഹിക്കുക...👬 എന്തൊക്കെ മറന്നാലും ആരോഗ്യം ശ്രെദ്ധിക്കുക...🏃🏻 ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ എയർ പിടിക്കാതെ കൂളാവുക.👨 എന്തിനെയും പോസിറ്റീവ് ആയി നേരിടാൻ മനസ്സിനെ സജ്ജമാക്കുക...💪👍 കുട്ടികളെ പോലെ എല്ലാം ആസ്വാദിക്കുക അറിവ് നേടുക...🎓 അശരണരെയും പാവപ്പെട്ടവരെയും സഹായിക്കുക...🍲 ഓർക്കുക മരണം ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമല്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച പോലെ, ജീവിക്കുന്നതാണു നഷ്ടം.😥 ജനിച്ചു വീണ ഈ ഭൂമിയിൽ നിന്നും നമുക്ക് സ്വന്തം ആത്മാവ് മാത്രമേ തിരിച്ചു കൊണ്ടുപോകാൻ കഴിയൂ എന്ന യാഥാർഥ്യം മനസ്സിലാക്കി ജീവിക്കുക...🚑 🌹🌹ജീവിതം ഒന്നേ ഉള്ളൂ അത് ഇഷ്ടമുള്ള വ്യക്തിയോട് ചേർന്ന് ആസ്വദിച്ചു ജീവിച്ചു തീർക്കുക. 🌹🌹
- Get link
- X
- Other Apps
എന്റെ ഗാംഗ് ലെ ഞാനൊഴികെ ബാക്കി എല്ലാരും(ബാച്ച് 2) ഇന്ന് വൈകുന്നേരം വൈത്തിരി റിസോർട്ടിലേക്കു ടൂർ പോവുകയാണ്🤗👫👬😍👏 8 ഫാമിലി ഉണ്ട്🤗 പിന്നെ 2 ചങ്ക് സും ഒരേ കൂടെ ബാച്ചിലേർ ആയ ഞാൻ പോയിട്ടു എന്തു ചെയ്യാനാണ്🤔 വെറുതെ പോസ്റ്റ് ആവാൻ 😀 ഞാൻ നൈസ് ആയിട്ടു ഒഴിഞ്ഞു🤗 ഹാ ഓരു പൊളിക്കട്ടെ🤗
- Get link
- X
- Other Apps
അങ്ങനെ 37 K Tweets 😃😎👏💪 37000(Tweets)😎😎 പൂർത്തിയായി ഇതു വരെ എന്നെയും എന്റെ ട്വീറ്റ്സിനെയും സപ്പോർട്ടു ചെയ്യുകയും സഹിക്കുകയും ചെയ്ത എന്റെ എല്ലാം ട്വീപ്സിനും 👫👬👏 മണവാളൻ അസോസിയേഷന്റെ പേരിലും എന്റെ സ്വന്തം പേരിലും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തു🤗👏 Thank2All👫👬🤗👏
- Get link
- X
- Other Apps
വീട്ടിൽ എത്തി😃 പള്ള പൈച്ചിട്ടു വയ്യ🙄😉 ഇമ്മാ എന്തെങ്കിലും എടുത്തു വെക്കി ഞാൻ ഒന്ന് കുളിച്ചിട്ടു വരാം😃😃
- Get link
- X
- Other Apps
എനിക് ഇവിടെ ട്വിറ്ററിൽ ഏറ്റവും കൂടുതൽ കട്ട ഫ്രണ്ട്സ് ഉള്ളത് തിരുവനന്തപുരം ജില്ലയിൽ ഉള്ളവരാണ്😃👫👬😍👏 എല്ലാരും ഭയങ്കര സപ്പോർട്ടും ഫ്രൻഡ്‌ലിയും ആണ്😊👍👌 ഇൻഷാഹ് അല്ലാഹ് എന്നെങ്കിലും TVM പോവുകയാണെങ്കിൽ എല്ലാവരെയും ഒന്നു കാണുകയും ട്വീറ്റ് up നടത്തുകയും ചെയ്യണം😍👬👫👏
- Get link
- X
- Other Apps
എന്റെ അഭിപ്രായത്തിൽ കേരളത്തിലെ എല്ലാ ജില്ലയിലെയും പെണ്കുട്ടികൾ കിടുവാണ്😊👫👏 പിന്നെ ഇപ്പോ U ക്യാം&കാൻഡി ക്യാം ഉള്ളത് കാരണം ശെരിക്കുള്ള മൊഞ്ചു കണ്ടു പിടിക്കാൻ ഇത്തിരി പാടാണ്😉 പിന്നെ പെണ്ണിന്നു സൗന്തര്യം മാത്രം ഉണ്ടായിട്ടു കാര്യമില്ല🙄 നല്ല മനസ്സും നല്ല സ്വഭാവവും ഉണ്ടാവണം👫🤗👏
- Get link
- X
- Other Apps
അടുത്ത മാർച്ച് 2 നു Psc എക്സാം ഉണ്ട്🤗 പക്ഷെ ഷോപ്പിലെ ജോലി തിരക്കിനിടയിൽ പഠിക്കാനുള്ള ടൈം ഇല്ല😉😉 പിന്നെ ഒരു മൂഡ് അങ്ങു വരുന്നില്ല😣 എന്താവുമോ എന്തോ
- Get link
- X
- Other Apps
കൂടെയുറങ്ങാൻ കൊതിയാകുന്നു നെല്ലിൽ മഞ്ഞിൻ കുളിരൂറുന്നൂ നില്ലെടി നില്ലെടി നില്ലെടി നിന്നുടെ കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട് മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവേ കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ👫
- Get link
- X
- Other Apps
എനിക്കൊക്കെ ധൈര്യത്തോടെ എന്തും എഴുതാനും പറയാനും ഉള്ള ഏക സോഷ്യൽ മീഡിയ ആണ് ട്വിറ്റെർ😃👬👫😍👏 ആരെയും പേടിക്കണ്ട😎💪 മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ടെൻഷനും വേണ്ട😃💪 പിന്നെ കട്ട സപ്പോർട്ടുമായി ഇവിടെയുള്ള മല്ലു ട്വീപ്സും ഉണ്ട്👫👬 വേറെ എവിടെ കിട്ടും ഈ ഫ്രീഡം🤗 ട്വിറ്റെർ ഇസ്തം
- Get link
- X
- Other Apps
ജീവിതത്തിന്റെ വലിയൊരു ഭാഗം നടന്നു തീർത്തവസാനം ഒരാളുടെ ഓർമ്മയിൽ ജീവിച്ചു തീർക്കുക എന്നതിനേക്കാൾ സുഖവും വേദനയും നിറഞ്ഞൊരു അവസ്ഥ വേറെയില്ല സത്യം പറഞ്ഞാൽ. "ബാപ്പാരു ആദ്യം പള്ളികാട്ടിൽക്ക് അങ്ങട്ട് പോകും പിന്നെ പതുക്കെ പതുക്കെ ഉമ്മയും ബാക്കിയുമൊക്കെ വരൂ.." വലിയൊരു ശതമാനം ജീവിതങ്ങളിലും അങ്ങനെയൊക്കെ തന്നെയാ അല്ലെ.. "മക്കളെ സ്നേഹിച്ച് കൊതി തീരാണ്ടാ ഇങ്ങള വല്ലിപ്പ പോയത്" എന്നു ഉമ്മ പറയുമ്പോ ആ വലിയൊരു വേദനയുടെ അപ്പുറം കൊതി തീരാത്ത മറ്റൊരു ജന്മം അരികത്ത് ഉണ്ടാകും അതു മറ്റാരും അല്ല അതു അവരുടെ ഭാര്യായിരിക്കും... ഒന്നാലോചിച്ച് നോക്കിയെ നമ്മൾ മക്കളുമൊത്ത് ജീവിച്ചു തീർക്കുമ്പൊ പെട്ടന്നു നാഥന്റെ വിളിക്കുത്തരം കിട്ടി പോയാലുള്ള അവസ്ഥ... എന്തിനാ ചെങ്ങായി അതൊക്കെ ഇപ്പൊ ആലോചിക്കാൻ നിക്കുന്നെ എന്നു ചിലപ്പോ തോന്നിയേക്കാം നിങ്ങൾക്ക് എന്നാലും ഞാൻ കണ്ടുമിട്ടുണ്ട് എന്റെ വല്ലിമ്മയുടെ ജീവിതം വല്ലിപ്പയുടെ മരണ ശേഷം. പൊതുവെ എല്ലാവരോടും നല്ല വർത്തമാനങ്ങൾ പറയാറുള്ള വല്ലിമ്മ പിന്നീട് ഉൾവലിഞ്ഞ് നിൽക്കുന്ന കാഴ്ചയാണു കണ്ടത്.. തന്റെ ആഗ്രഹങ്ങൾ , സ്വപ്നങ്ങൾ, പരാതികൾ , കരുതലുകൾ , എല്ലാം ഖബറിട്ട് മൂടിയ നാളിൽ മക്കൾ അവരുടേതായ ജീവിതത്തിലേക്ക് നടന്നു നീങ്ങുമ്പോ കൂടെ അദ്ധേഹം തൊട്ടുരുമ്മി കിടന്ന കട്ടിലിൽന്റെ ഒഴിഞ്ഞ ഭാഗം നോക്കി എത്ര രാത്രികൾ കരഞ്ഞു കാണണം അല്ലെ.. ദാമ്പത്യത്തിന്റെ ഏറ്റവും മനോഹരമായ സമയം പലപ്പോഴും അതിന്റെ തുടക്കം അല്ല... പ്രണയ ഗാനങ്ങളും വിവിധ വസ്ത്രങ്ങളും ടൂറുകളും എല്ലാം നിറഞ്ഞൊരു നിറമാർന്ന യവ്വനം അല്ല... അതെല്ലാം ഒരു പരിധിവരെ മുന്നോട്ട് പോയി അവസാനം നിറം മങ്ങി പോകാറാണു പതിവ്.. സ്നേഹത്തിന്റേ കാതലായ സമയം അതു വാർദ്ധക്യത്തോട് അടുക്കുന്ന സമയത്ത് തന്നെയാ... ജീവിതം അതിന്റെ എല്ലാ അർഥത്തിലും സുഖിപ്പിച്ചു കൊണ്ടും വേദനിപ്പിച്ചു കൊണ്ടും നടന്നു തളർന്ന സമയം... ഒരുമിച്ച് ചെയ്ത യാത്രകൾക്ക് എല്ലാം ദൈർഘ്യം ഏറിയ എന്തോ ഒന്നു ഒളിഞ്ഞു കിടക്കുന്ന പോലെ തോന്നാറുണ്ട്.. ഇപ്പോഴും ഏതെങ്കിലും വിവാഹ ചടങ്ങിലോ മറ്റുമൊക്കെ പോയാൽ ശ്രെദ്ധയിൽ പെടുന്നൊരു കാര്യമാണു വാർദ്ധക്യത്തിൽ എത്തിയ ദമ്പതികൾ ബൈക്കിലൊക്കെ വരുന്നത്.. എത്ര കരുതലോടെയാ അല്ലെ അവരുടെ യാത്ര തന്നെ.. പത്തു മുപ്പത് വർഷക്കാലം ദാമ്പത്യം എത്തിയ ഉപ്പയും ഉമ്മയും തമ്മിലുള്ള കരുതലുകൾ ഏറേ കൗതുകകരമായിരിക്കും... നീട്ടിയ ചുമ അങ്ങ് ഗെയ്റ്റിന്റെ മുൻ വശത്ത് വെച്ചു കേൾക്കുമ്പോഴേ ഉമ്മാക്ക് മനസ്സിലാകും ആരാന്ന്.. പഴ ചേദക്ക് സ്കൂട്ടറിന്റെ മുകളിൽ ഇരുന്നുകൊണ്ട് എത്രയെത്ര പ്രണയ നിമിഷങ്ങൾ കൈമാറിയിട്ടുണ്ട്,, ആ വലത്തെ കൈ അദ്ധേഹത്തിന്റെ ഷർട്ടിന്റെ മൂന്നാമത്തെ ബട്ടണുള്ള ഭാഗത്ത് വെച്ചു കൊണ്ട് കരുതലോടെ യാത്ര ചെയ്യുന്ന പ്രായം ചെന്ന ദമ്പതികൾ കൺകുളിർക്കുന്ന കാഴ്ച തന്നെയ്യാണെന്നതിൽ സംശയമില്ല.. എന്റെ ഉപ്പാക്ക് അസുഖം വന്നു വീട്ടിൽ തന്നെ ആയപ്പോ തൊട്ട് ഉമ്മാനെ ഞാൻ ശ്രെദ്ധിക്കാറുണ്ട്.. ഉണ്ടാക്കുന്ന പലഹാരങ്ങൾക്കും കറികൾക്കും ഒന്നും പഴയ മൊഞ്ചില്ലാത്ത പോലെ ഖൽബ് പൊട്ടിയ സങ്കടം മണക്കുന്ന അടുക്കള.. ഉമ്മാന്റെ ചിരിക്ക് കൃത്രിമത്ത്വം കാണാനും, ഉപ്പ പറയുന്ന കാര്യങ്ങൾക്ക് മാത്രം വളരെ ശ്രെദ്ധ ചെലുത്തുവാനും വെമ്പുന്ന ഒരു ഭാര്യയുടെ തുടിപ്പ് നിറഞ്ഞ ജീവിതം. അരായുസ്സ് മുഴുവൻ പരസ്പരം മിണ്ടീം പറഞ്ഞും ഇരിക്കാനും വർത്തമാനങ്ങൾക്ക് ചേലു കൂട്ടുവാനും ഏറ്റവും കൂടുതൽ നമ്മളൊക്കെ ആഗ്രഹിക്കാൻ പോകുന്നത് ആ പ്രായത്തിൽ ആയിരിക്കും എന്നത് തീർച്ച. പെട്ടന്നൊരു ദിവസം റബ്ബിന്റെ അടുക്കലേക്ക് തിരികെ പോകുന്ന ഇണയോട് അവസാനമായി കൂട്ടിവെച്ച വാക്കിനൊക്കെ നിയന്ത്രണം വിട്ട് കരയാൻ തോന്നിയേക്കാം.. നന്നേ വയസ്സെത്തിയ വല്ലിമ്മയുടെ കണ്ണിൽ നിന്നും ധാര ധാരയായി കണ്ണീർ വീഴുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ നിങ്ങൾ..? വളരെ വിരളമായേ അത് കാണാൻ സാധിക്കൂ കാരണം മൂപ്പരങ്ങ് പോയതിൽ പിന്നെ ഖൽബിനകത്തെ മണിയറ വാതിൽ തുറക്കുന്ന ശബ്ദത്തിനു റുമ്മാൻ പഴത്തിന്റെ സത്തിന്റെ രുചിയായിരുന്നു... "പേടിക്കെണ്ടടോ അന്റെ ദു ആ കൊണ്ട് ഞാനിവിടെ സ്വർഗ്ഗത്തിന്റെ കവാടത്തിൽ എത്തിയിട്ടുണ്ട് നീയും കൂടി വന്നിട്ട് വേണം നമുക്കൊരിമിച്ച് കയറാൻ" എന്നു ഇടക്കിടക്ക് സ്വപ്നത്തിൽ വന്നു പറയാറുണ്ടത്രെ... *************** സ്നേഹത്തോടെ ഷാഹിർ കളത്തിങ്ങൽ ഫറോക്ക്
- Get link
- X
- Other Apps
തെളിഞ്ഞുവോ കവിൾ ചെണ്ടിലും നാണം🤗 അലിഞ്ഞുവോ കിളിക്കൊഞ്ചൽകേട്ടെന് നെഞ്ചകം👫😍 നിറഞ്ഞുതൂവിയ മാത്രകളെല്ലാം നിനക്കായ് വെണ്മണി മുത്തുകളാക്കി താമരയിൽ കണിപൂവിതളിൽ എന്നെ ചേർത്തൊന്നു പുൽകി നീ മയങ്ങുകില്ലേ😍👫👏 ഒരുരാജമല്ലി വിടരുന്നപോലെ ഇതളെഴുതി മുന്നിലൊരു മുഖം ഒരുദേവഗാനമുടലാർന്നപോലെ😊
- Get link
- X
- Other Apps
കോഴിക്കോട്ടുകാർ തമ്മിൽ കാണുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്😁 എവിടാണ് മോനെ😃👬 എന്താ പാട്😀👏 സുഖമാണോ😀😃👬👏
- Get link
- X
- Other Apps
ഷോപ്പിന്റെ മുന്നിൽ വൈകുന്നേരംആയാൽ നല്ല range ആണ്😃👫👏 കോളേജ് വിടുന്ന ടൈം അയോണ്ടും അടുത്തു റെയിൽവേ സ്റ്റേഷൻ ഉള്ളോണ്ടും കളറിന്ന് ഒരു പഞ്ഞവും ഇല്ല😉 ഹാ ചെലവില്ലാതെ കേസ് അല്ലെ ഈ വായ് നോട്ടം😃 റീചാർജിന്റെ ഇടയിലുള്ള ഒഴുവു സമയം ആനന്തകരമാക്കാൻ ഞാനും നോക്കാറുണ്ട്😉👫👏
- Get link
- X
- Other Apps
ചങ്ക് സും അവരുടെ ഫാമിലിയും പിന്നെ കുറച്ചു ബാച്ചിലേഴ്‌സ് ചങ്ക് സും കൂടി ഇന്ന് രാത്രി കുളു മണാലിയിലേക്ക് ട്രിപ്പ് പോവുകയാണ്😃👫👬😍👏 എന്നെ വിളിച്ചിരുന്നു🙄👬 മൈൻഡ് ഹാപ്പി അല്ലാത്തൊണ്ടു ഞാൻ വിട്ടു നിന്നു 😐 ഹാ ഓരു പൊളിക്കട്ടെ😃😍👏 ഇൻഷാഹ് അല്ലാഹ് ഇനി അടുത്ത ട്രിപ്പിൾ പൊളിക്കാം😃
- Get link
- X
- Other Apps
ഉമ്മ കോഴി മുട പൊരിച്ചിട്ടുണ്ട്😃💪 മണം അടിച്ചു ട്വിറ്റെർ ഫുൾ നിറഞ്ഞു ഭയങ്കര വിശപ്പു😋😋😋😋😋😋😋 എന്നാ ഞാൻ പോയി തട്ടിയിട്ടും വരാം
- Get link
- X
- Other Apps
ദിവസങ്ങൾ അങ്ങനെ കടന്നു പോകുന്നു🙄🙄 ഒരു മാറ്റവും ഇല്ലാതെ ലൈഫും കട്ടക്ക് കൂടെ പോകുന്നു🤔🤔 എന്താവുമോ എന്തോ😐😐😐 ഹാ😄 ഇനിയുള്ള പ്രതീക്ഷ നാളെയിലാണ്🤗 നമ്മാളെയൊക്കെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ നമ്മുടെയുള്ളിലെ ആഗ്രഹങ്ങൾ അല്ലെ🤗👏 ഹാ കാത്തിരിക്കാം ആ നല്ല നിമിഷത്തിനായി😍👏
- Get link
- X
- Other Apps
ഇന്നലെ അഡാർ ലൗ കണ്ടു 😊 നൂറിൻ പൊളിച്ചു👏 ബാബു വേട്ടന്റെ ബാഹുബലി കിടുക്കി 😆😆😆😆😆😆😆😆😆😆😆😆😆 പിന്നെ ക്ലൈമാക്സ് ഉഷാർ ആക്കി👌
- Get link
- X
- Other Apps
വെറുതെ ഇരിക്കുമ്പോൾ ചെവി തോണ്ടുകയും😉😁👌 നറുക്ക് എടുക്കുകയും 😄😉😎💪 ചെയ്യുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്😃
- Get link
- X
- Other Apps
ചപ്പാത്തി യും കോഴിക്കറിയും കാഴ്ച്ചിട്ടു ഇങ്ങനെ മസ്ഥായി ഇരിക്കുകയാണ്😋🤗 കുറെ ആയി രാവിലെ ഇങ്ങനെ ഫുഡ് കഴിച്ചിട്ടു😃 സാധരണ ഒരു കഷ്ണം ഫുഡ് കഴിച്ചിട്ടു ഷോപ്പിലേക്കു ഓടാറാണ് പതിവ്😉
- Get link
- X
- Other Apps
സ്ഥിരമായി ജോലിക്കു പോകുന്ന ആളുകളെ മടിയുടെ ലോകത്തേക്ക് കൊണ്ടു പോകുന്ന അവസ്ഥയാണ് ഈ കോപ്പിലെ ഹർത്താലുകൾ🙄 ഇന്ന് മാത്രം കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാവും🙄 ഒരു കൂലി പണിക്കാരന്റെ ഇന്നത്തെ കൂലി മുടങ്ങും😐 പരീക്ഷകൾ ഓപ്പറേഷൻ& കല്യാണം&തുടങ്ങി ഒരു പാടു കാര്യങ്ങൾ മുടങ്ങും🙄
- Get link
- X
- Other Apps
രാവിലെ എണീറ്റപ്പോൾ ആണ് ഇന്ന് ഹർത്താൽ ആണെന്ന് അറിയുന്നത് വല്ലാത്ത ഒരു നാട് ആണ് നമ്മുടേത് ഈ കോപ്പിലെ അക്രമ രാഷ്ട്രീയം കാരണം ഏത്ര പേരുടെ ജീവനാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്😐 നേതാക്കന്മാർക്ക് വേണ്ടി സ്വന്തം ജീവൻ കളയുന്ന ഈ അണികൾക്കൊക്കെ എന്നു വിവരം വെക്കാനാണ്🤔 ഹാ ആരോട് പറയാൻ🙄
- Get link
- X
- Other Apps
നമ്മൾ ജോലിയെടുത്തുണ്ടാക്കുന്ന ക്യാഷ് വീട്ടിൽ കൊടുക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്നു വേറെ തന്നെയാണ്🤗😍💪👌👏 7 വർഷമായി ഞാൻ ആ സുഖം അറിയുന്നു🤗😍💪 Thank god😍👏
- Get link
- X
- Other Apps
കുറ്റബോധം കൊണ്ടായിരിക്കില്ല കണ്ണന്താനം ഫോട്ടോ പിൻവലിച്ചത്,ക്ലാരിറ്റി കുറഞ്ഞത് കൊണ്ടായിരിക്കും,കുറ്റബോധം തോന്നാൻ അൽപ്പം വിവരമെങ്കിലും വേണ്ടെ...
- Get link
- X
- Other Apps
ചങ്ക് ന്റെ കല്യാണ വീട്ടിൽ ആണ്😃👬💪 നാളെ രാവിലെ അലമ്പു കളിക്കാൻ വേണ്ടി Cash ഒക്കെ പിരിവിട്ടു കൊണ്ടു പോയിട്ടുണ്ട്🙄 എന്താവുമോ എന്തോ🤔 നാളെ കോഴിക്കോട് പുതിയങ്ങാടി ഒന്നു ഇളകും😉 അടി കിട്ടാൻ ചാൻസ് ഉണ്ടെങ്കിൽ നൈസ് ആയിട്ടു മുങ്ങണം😄💪 വേറൊന്നും കൊണ്ടല്ല😄 മ്മളെ കല്യാണം കഴിഞ്ഞിട്ടില്ല😉
- Get link
- X
- Other Apps
അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവിൽ PSC ഹാൾ ടിക്കറ്റ് കിട്ടി😃💪😎 ഇനി മാര്ച്ച് 2 നു എക്സാം 😉💪 പയ്യോളി ആണ് സ്ഥലം🤔😣 എന്റെ നാട്ടിൽ നിന്നും 50 km ഉണ്ട്🙄 ഹാ ബൈക്കു ഒഴിവാക്കി ട്രെയിനിൽ പോകാം🤗💪 ഒരു LDC ന്റെ ബുക്ക് വാങ്ങണം😃 9 കൊല്ലത്തിന്ന് ശേഷം വീണ്ടും പഠിക്കാൻ പോകുന്നു😃 എന്താല്ലേ https://t.co/4v2UuZ1xl8
- Get link
- X
- Other Apps
ഇന്ന് രാവിലെ ചങ്ക് ഷോപ്പിലേക്കു വന്നു 👬😣 എന്നെയും കൂട്ടി അടുത്തുള്ള ഹോട്ടലിൽ കേറി നിർബന്ധിച്ചു ബീഫും പൊറോട്ടയും കഴിപ്പിച്ചു🙄 ബില്ലും എന്നെ കൊണ്ട് തന്നെ കൊടുപ്പിച്ചു😉 അപ്പൊ തുടങ്ങിയ എനക്കേടാണ്😉 ഇതിപ്പോ 4 മാത്തെ തവണയാണ്😣 വയ്യ 😣😣 ഇനി ചത്താലും അവിടുന്നു ബീഫ് കഴിക്കൂലാ
- Get link
- X
- Other Apps
• ശരിയായ വൃക്തിയെയാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും വാലന്റൈൻസ് ഡേ ആയിരിക്കും. • യോജിക്കാത്ത വൃക്തിയെയാണ് വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും രക്തസാക്ഷി ദിനം ആയിരിക്കും. • മടിയനായ വൃക്തിയെയാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും തൊഴിലാളി ദിനം ആയിരിക്കും. • പണമുള്ള വൃക്തിയെയാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും പുതുവത്സര ദിനം ആയിരിക്കും. • പക്വത ഇല്യാത്ത വൃക്തിയെയാണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും ശിശുദിനം ആയിരിക്കും. • ചതിയനേയോ - നുണയനേയോ ആണ് നിങ്ങൾ വിവാഹം കഴിക്കുന്നത് എങ്കിൽ, എല്ലാ ദിവസവും ഏപ്രിൽ ഫൂൾ ആയിരിക്കും. --നിങ്ങൾ വിവാഹമേ കഴിച്ചിട്ടില്ലെങ്കിൽ,എല്ലാ ദിവസവും **സ്വാതന്ത്ര ദിനം** ആയിരിക്കും.
- Get link
- X
- Other Apps
എന്റെ നിരീക്ഷണത്തിൽ ഞാൻ മനസ്സിലാക്കിയ കാര്യം ഈ സോഷ്യൽ മീഡിയ യൂസ് ചെയ്യുന്ന മിക്ക Boys&Girls സിംഗിൾ ആണ്😃👌 അതു കൊണ്ടാണ് അവർ മിക്ക സമയവും ഓണ്ലൈൽനിൽ ആക്റ്റീവ് ആയി ഉള്ളത്😃 വല്ല ലൈൻ ഉള്ള ടീം ആണെങ്കിൽ സോഷ്യൽ മീഡിയ പോയിട്ട് കൂടെയുള്ള ഫ്രണ്ട്സിനോട് പോലും മിണ്ടാൻ കഴിയില്ല എന്തെല്ലേ
- Get link
- X
- Other Apps
ഒരു കാമുകിയോട് എല്ലാ കാര്യങ്ങളും തുറന്നു പറയാൻ കഴിയില്ല🙄 പക്ഷെ ഒരു ബോയ് ഫ്രണ്ട്നോടോ Girl ഫ്രണ്ട്നോടൊ എല്ലാ കാര്യങ്ങളും തുറന്നു പറയാം😃👬👫😍👌 അങ്ങനെ നോക്കുകയാണെങ്കിൽ എനിക്കൊക്കെ ഇവിടെ എന്തും ചോദിക്കാനും എന്തും പറയാനും കട്ടക്ക് കൂടെ നിൽക്കാനും ഒരുപാട് ഫ്രണ്ട്സ് ഉണ്ട്😍👫👬
- Get link
- X
- Other Apps
ചാലിയാർ ഹോട്ടലിലെ ബീഫിന്റെയും പോറാട്ടയുടെയും സ്മെൽ😍👌 ഹോ റീചാർജ് ചെയ്യാനുള്ള മൂഡ് പോയി🙄🙄🙄🙄
- Get link
- X
- Other Apps
നാളെ ഇടാൻ റെഡ് shirt ഒന്നും ഇല്ല😃 ഹാ തൽക്കാലം ബ്ലാക് shirt ഇടാം😎
- Get link
- X
- Other Apps
ചെറുപ്പത്തിൽ എനിക് കിട്ടിയ ഉമ്മ😍ക്കു കയ്യും കണക്കുമില്ല😉 ഇപ്പൊ ആർക്കും ഒന്നിനും ടൈം ഇല്ല ഇപ്പൊ എല്ലാരും സോഷ്യൽ മീഡിയയിൽ കൂടിയേ ഉമ്മയൊക്കെ തരാറുള്ളൂ😃👬👫👏 എന്താല്ലേ😃😎💪
- Get link
- X
- Other Apps
ഈ അടുത്ത കാലത്തു പടച്ചോൻ എനിക്ക് 2 കാര്യങ്ങൾ മനസ്സിലാക്കി തന്നു🤗👏 1 : ലൈഫ് ലെ ഒരു കാര്യത്തിനും മൂന്നും പിന്നും നോക്കാതെ തിരക്ക് കൂട്ടി എടുത്തു ചാടരുത്🤗👏 2: മാതാപിതാക്കളുടെയും മുതിർന്ന ആൾക്കാരുടെയും വാക്കുകൾ കേൾക്കാതെ സ്വന്തം ഇഷ്ടത്തിന് ഒരു കാര്യവും ചെയ്യരുത്🤗👏 Thank God
- Get link
- X
- Other Apps
അൽഹംദുലില്ലാഹ്👏👏👏🤗 ലൈഫ് ലെ വലിയൊരു ദുരന്തത്തിൽ നിന്നും പടച്ചോൻ എന്നെ രക്ഷപെടുത്തി🤗👏
- Get link
- X
- Other Apps
പെണ്ണ് എന്ന ലഹരിയെക്കാൾ👫😉 ആവേശമാണ്😎💪 പണം എന്ന ലഹരിക്ക്👏🤗🤗🤗🤗
- Get link
- X
- Other Apps
കൊതിപ്പിക്കുന്ന നുണയേക്കാൾ നല്ലത് മടുപ്പിക്കുന്ന മൗനമാണ് കള്ളം പറഞ്ഞു ജയിക്കുന്നതിനേക്കാൾ നല്ലത് സത്യം പറഞ്ഞു തോൽക്കലാണ് ശുഭദിനം ഫ്രണ്ട്സ്👬👫 🤗ജുമാ മുബാറക്ക്🤗
- Get link
- X
- Other Apps
നിലാവിന് പൊന്കതിരാല് നെയ്തെടുത്തു നിന്റെ ലാവണ്യം കിനാവിന് പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം മുഖാസവ ലഹരിയാല് വീഞ്ഞാക്കിയെന് ഭാവാര്ദ്രഗാനങ്ങള് കലാകാരന് കലാകാരന് പ്രിയേ നിന് പ്രേമമെന്നില് ചേര്ത്തൊരാ ദൈവം കലാകാരൻ രതിസുഖസാരമായി ദേവി നിന്മെയ് വാര്ത്തൊരാ ദൈവം കലാകാരന് 😍🤗👏
- Get link
- X
- Other Apps
2 ആഴ്ചയായിട്ടു ഒരു പ്രശ്നം മനസ്സിൽ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു കിടക്കുകയാണ്🙄🤔😐 എന്താവുമോ എന്തോ🙄🙄🙄🙄🙄
- Get link
- X
- Other Apps
ചില സമയത്തു ഈ കുടുംബക്കാരെയൊക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ബല്യ പാടാണ്🙄🤔 ഒരൊക്കെ ഇപ്പോളും പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത പോലെയാണ് ഈ കാലത്തും ചിന്തിക്കുന്നത്😠 എന്റെയൊരു പോളിസി എന്തെന്നാൽ അഭിപ്രായം ഞാൻ ആരിൽ നിന്നും സ്വീകരിക്കും👏 പക്ഷെ തീരുമാനം എന്റേതു ആയിരിക്കും
- Get link
- X
- Other Apps
നമുക്ക് വേണ്ടപ്പെട്ടവർക്കു വേണ്ടിയുള്ള കാത്തിരിപ്പുണ്ടല്ലോ😉 അതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്🤗👏
- Get link
- X
- Other Apps
അൽഹംദുലില്ല്ലാഹ് സാലറിയിൽ ചെറിയ ഇൻക്രിമെന്റ് ഉണ്ടായി🤗👏 കുറച്ചു പണവും കുന്നോളം ആഗ്രഹവും😃👏 ഇതൊക്കെയാണ് മ്മ്‌ടെ ലൈഫ്👏
- Get link
- X
- Other Apps
ദൈവം ഒരു പുഴയോളം സങ്കടം നമുക്ക് തരും, അതിൽ വിഷമിക്കരുത്...കാരണം, അതിനു പിന്നിൽ ഒരു കടലോളം സന്തോഷം നമ്മെ കാത്തിരിപ്പുണ്ട്.....👫👬😍👏 ശുഭദിനം ഫ്രണ്ട്സ്👬👫🤗👏
- Get link
- X
- Other Apps
ഇപ്പോഴുള്ള ലൈഫ് ലു ഒരു മാറ്റം അനിവാര്യമാണ്🤗👏 ഇപ്പോൾ അതിനുള്ള തയ്യാറെടുപ്പിലാണ്🤗👏 കാത്തിരിക്കുന്നു ആ നല്ല നിമിഷത്തിനായി🤗👏
- Get link
- X
- Other Apps
ഇന്ന് വെല്ലിമ്മന്റെ 40 ആണ്🤗 തറവാട്ടിൽ ഇന്ന് എല്ലാരും ഉണ്ടാകും പ്രധാന ചർച്ചാ വിഷയം എന്റെ കല്യാണ കാര്യമാകും🙄🤔🤔 ഓരോ കോപ്പിലെ ചോദ്യങ്ങൾ😠 ബ്ലഡി ഗ്രാമ വാസീസ്😣😣😣
- Get link
- X
- Other Apps
ഇന്ന് വെല്ലിമ്മന്റെ 40 ആണ്🤗 തറവാട്ടിൽ ഇന്ന് എല്ലാരും ഉണ്ടാകും പ്രധാന ചർച്ചാ വിഷയം എന്റെ കല്യാണ കാര്യമാകും🙄🤔🤔 ഓരോ കോപ്പിലെ ചോദ്യങ്ങൾ😠 ബ്ലഡി ഗ്രാമ വാസീസ്😣😣😣
- Get link
- X
- Other Apps
കുട്ടികളെ തട്ടി കൊണ്ടു പോവുന്ന സങ്കം ഇന്നലെ ഫറോക്ക് ലു വന്നു ഒരു കുട്ടിയെ സ്കൂൾ വിട്ടു വരുന്ന വഴിയിൽ വെച്ചു തട്ടികൊണ്ടു പോവാൻ നോക്കി😠 അവൻ കുതറി ഓടിയത് കൊണ്ടു കഴിച്ചിലായി👏 എല്ലാരും സ്വന്തം മക്കളെ ശ്രദ്ധിക്കണം പരിചയമില്ലാത്ത ആരും വിളിച്ചാലും പോവരുത് എന്നു പറഞ്ഞു മനസ്സിലാക്കണം
- Get link
- X
- Other Apps
ചുമ്മാ ഇരിക്കുകയാണെങ്കിലും😉 അൽപ സമയെമെങ്കിലും വെറുതെ ഇരിക്കുന്നതിന്റെ സുഖം😉😉 ഒന്നു വേറെ തന്നെയാണ്😃💪 ഹാ ഈ സമയവും കടന്നു പോവും👏
- Get link
- X
- Other Apps
@safu ഇവളെയാണ് ഞാൻ ട്വിറ്ററിലു ആദ്യമായി പരിചയപ്പെട്ടതു👫 ലൈഫ് ലു ഫ്രണ്ട്ഷിപ് എന്താണെന്ന് പടിപ്പിച്ചു തന്ന പെണ്ണ്😍👏👫 ഞങ്ങൾ തമ്മിൽ എല്ലാ കാര്യങ്ങളും share ചെയ്യുമായിരുന്നു👫 നിർഭാഗ്യവശാൽ അൾ ട്വിറ്ററിൽ നിന്നും കിറ്റ് ചെയ്തു പോയി🙄 ഓൾ പോയപ്പോൾ ഭയങ്കര വിഷമം മറക്കില്ല ഒരിക്കലും
- Get link
- X
- Other Apps
സൺഡേ പണിക്കു പോകുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്😉👏 പൊതുവെ സൺഡേ മിക്ക ആൾക്കാരും ലീവാണ്🤗 അവരു സാധനങ്ങൾ വാങ്ങാൻ വേണ്ടി ഷോപ്പിലേക്കു വരുമ്പോൾ എന്നെ പോലെയുള്ള ആൾക്കാർ ഷോപ്പിൽ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഓരോ ഷോപ്പുകരന്റയും സന്തോഷം👏 അതിലുപരി കഷ്ടപ്പാടാണു മെയിൻ🤗 ഹാ ശെരിയാവും
- Get link
- X
- Other Apps
ഫ്രീ ചാനൽ ആയിട്ടു മ്മ്‌ടെ മഴവിൽ മനോരമയും കൈരളിയും ഉണ്ട്😁 ഇനിയുള്ള കാലം ഈച്ചയും വല്ലിയേട്ടനും കണ്ടു ഇരിക്കാം😁
- Get link
- X
- Other Apps
ഇന്ന് കേബിൾ tv ന്റെ ആൾക്കാർ വീട്ടിൽ കൊണ്ടു വന്ന ഒലക്കമലെ ലിസ്റ്റ് ആണിത് ഇവന്മാർ പറയുന്ന പോലെ യാണ് കാര്യങ്ങൾ എങ്കിൽ ഒരു മാസത്തെ വടക 220 ഉള്ളത് 400 rs ആകും😠 ഉലക്ക കൊടുക്കും കള്ള പന്നികൾ 😠ഒരൊറ്റ ആളും ഈ പാക്കേജ് എടുക്കരുത്💪 ആരും കാണാൻ ഇല്ലെങ്കിൽ ഇവന്മാർ താനെ റേറ്റ് കുറച്ചോളും😠
- Get link
- X
- Other Apps
കവിതയ് എൻട്രാലേ ഉൻ പേയ്രിൻ ഞാപകമേ😍 കേൾക്കും ഇസൈയെല്ലാം നീ പേസും ഞാപകമേ😍 പൂക്കളിൻ മേലേ പനി തുളി പാർത്താൽ മുഖ പാറു ഞാപകമേ😍 അതിർഷ്ടം എൻട്രതു ഉൻതൻ മച്ചം ഞാപകം😍 അഴകു എൻട്രതു ഉൻതൻ മൊത്തം ഞാപകം😍 ഏതോ...ഒരു പാട്ട് എൻ കാതിൽ കേൾക്കും👫😍 കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും😍👫
- Get link
- X
- Other Apps
ഏതോ...ഒരു പാട്ട് എൻ കാതിൽ കേൾക്കും😍 കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും👫😍👏 എൻ കൺകളിൽ ഇമകളിലേ😍 നാൻ ശ്വാസിക്കും മൂച്ചിയിലെ😍 ഉൻ ഞാപകം കലന്തിരിക്കും😍 ഞാപകങ്ങൾ മഴയാകും😍 ഞാപകങ്ങൾ കുടൈയാകും😍 ഞാപകങ്ങൾ തീ മൂട്ടും😍 ഞാപകങ്ങൾ നീരൂട്രും ഏതോ..ഒരു പാട്ട് എൻ കാതിൽ കേൾക്കും😊
- Get link
- X
- Other Apps
ഇപ്പൊ ഒരു കല്യാണം കഴിക്കണമെങ്കിൽ മിനിമം കയ്യിൽ 4 ലക്ഷം എങ്കിലും വേണം🙄🤔😣 അതില്ലാത്തവന്റെ കല്യാണം 3ജി ആയ അവസ്ഥ യാവും😐☺😣
- Get link
- X
- Other Apps
ഇപ്പൊ ഒരു പവന്നു പണിക്കൂലി അടക്കം 26000 rs ആവും🙄🤔😉 എന്താല്ലേ 😣😣😣😣😣😣😣😣😣😣
- Get link
- X
- Other Apps