ഈ കോപ്പിലെ ഐഡിയ&വോഡ യും കൂടി #VIആവുന്നത് കാരണം ഇപ്പോ ഫുൾ ടൈം net വർക്ക് പ്രോബ്ലെംസ് ആണ്😏നെറ്റ് കിട്ടുന്നില്ല😑call പോവുന്നില്ല🤕റേഞ്ച് കിട്ടുന്നില്ല☺സിം ഊരിയിട്ടു net വർക് സെലക്റ്റ് ചെയ്തു #VI ആക്കി മനുഷ്യൻ ഒരു വഴിക്കായി🤔ഇവന്മാരുടെ ഈ കോപ്പിലെ ഇഷ്യൂ എന്നു തീരുമോ ആവോ😏

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫