സ്വർണ്ണ കള്ളക്കടത്ത് കേസിലേക്ക് ഖുർആനെ വലിച്ചിഴച്ച കോടിയേരി ബാലകൃഷ്ണൻ വിശ്വാസികളോട് മാപ്പ് പറയണം !!സ്വർണക്കടത്തു വെളുപ്പിക്കാൻ, മകന്റെ ലഹരിക്കേസ് വഴിമാറ്റി വിടാൻ മതത്തിന്റെ കൂട്ടു പിടിച്ചു വർഗീയ ധൃവീകരണത്തിന് സിപിഎം ശ്രമിക്കുന്നത് ഈ നാട്ടിൽ വില പോവില്ല എന്ന് ഓർമിപ്പിക്കട്ടെ !!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫