#2014 ലെ ട്വിറ്റെർ ഓർമകൾ👫🤘അന്നൊക്കെ ഇവിടെ വന്നു ട്വീറ്റ് ഇട്ട് പോവാലായിരുന്നു പണി😃അന്നൊന്നും ഞമ്മക്ക് സപ്പോർട്ട് തരാൻ ആരുമില്ലായിരുന്നു👫😑ബട്2016 മുതൽ കളി അങ്ങു മാറി😃മല്ലു ടീൽ ന്റെ സപ്പോർട്ട് കിട്ടി തുടങ്ങി❤ഈ കാണുന്ന നിലയിലേക്ക് എത്താൻ പറ്റി😘ട്വിറ്റെർ ഇസ്തം👫🤘

Comments

Post a Comment

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫