ഇന്ത്യ മഹാരാജ്യത്തിന്റെ അതിർത്തി കടന്ന് വന്ന് ഏതാണ്ട് കേരളത്തിന്റെ ഭൂവിസ്തൃതിയോളം വലുപ്പമുള്ള പ്രദേശം ചൈന സ്വന്തമാക്കി എന്ന് കേന്ദ്ര സർക്കാർ തന്നെ സമ്മതിക്കുന്നു. പകരം നമ്മുടെ സർക്കാർ ചെയ്യുന്നതോ ടിക് ടോക്കും പബ്ജിയും നിരോധിച്ച് അണ്ണാക്കിൽ പഴം തിരുകി ഇരിക്കുന്നു. രാജ്യത്ത് കൊറോണ കേസുകൾ 5 മില്യൺ കടന്നു. രാജ്യത്തിന്റെ സാമ്പത്തികനില പൂരപ്പറമ്പിൽ താറഴിച്ച അവസ്ഥയിലായി. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥിതിയിൽ. ഇതിന്റെ ഒക്കെ എടേലാണ് ചൈനക്കാരൻ അതിർത്തി മാന്തി മാന്തി കേറി വരുന്നത് ?ഹാ മ്മളെ ഓരോ അവസ്ഥയെ😐

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫