ദേ പുള്ളിയെ പോലുള്ള കമ്യൂണിസ്റ്റിനെ കാണുമ്പോൾ രോമാഞ്ചം വരുന്നു ❤യഥാർത്ഥ കമ്യൂണിസ്റ്റ് 👌ആ കമ്യൂണിസ്റ്റിനൊരു Big സല്യൂട്ട്👏👏👏പക്ഷേ ഇന്ന് കമ്യൂണിസ്റ്റ് എന്നും പറഞ്ഞ് നാട് ഭരിക്കുന്നവർ ഇദ്ദേഹത്തെ പോലുള്ള അടിയുറച്ച കമ്യൂണിസ്റ്റുകളെ വഞ്ചിക്കുകയാണല്ലോന്ന്ഓർക്കുമ്പോഴാണ് ഈ മനുഷ്യനോട് സഹതാപം തോന്നുന്നത് ഈ മനുഷ്യൻ ഇഷ്ടം ❤️❤️💙💙😘😘

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫