Skip to main content
ഇതിൽ പറയുന്നതെല്ലാം fake ആണ് ട്ടോ😏ഈ നമ്പർ ഡയൽ ചെയ്താൽ കൊറോണ ടോൺ പോവില്ലപകരം മറ്റു സർവീസുകൾ കട്ട് ആവുംഞാനിപ്പോ എല്ലാ കസ്റ്റമർ കെയർ ലേക്കും വിളിച്ചു😊അവർക്കു ഇങ്ങനത്തെ ഒരു അപ്ഡേഷൻ വന്നിട്ടില്ലെന്ന് പറഞ്ഞു🙄മ്മളെ പറ്റിക്കാൻ ഏതോ ഉടായിപ്പ് ടീം ഉണ്ടാക്കിയതാണ് ഇതു🙄വിട്ടു കള👫
Popular posts from this blog
Comments
Post a Comment