ആദ്യം ടിക്ടോക് പോയി ഇപ്പൊ പബ്ജിയും നിരോധിച്ചു..മോഡി ഗവണ്മെന്റിന്റെ നയതന്ത്രപരാജയവും പിടിപ്പുകേടും മറച്ചുവെക്കാൻ വേണ്ടി പട്ടിഷോ കാണിച്ച് നിരോധിക്കാൻ ഇനിയും ആപ്പുകൾ ബാക്കി. കേന്ദ്രസർക്കാർ ഏറെ വിമർശിക്കപ്പെടുന്ന മാധ്യമമായ ഫെയ്‌സ്ബുക്കും ട്വിറ്ററും ഉടനേ നിരോധിച്ചേക്കും, ഒരു പടി കൂടെ കടന്ന് ഇന്റർനെറ്റ്‌ തന്നെ നിരോധിക്കാനും സാധ്യതയുണ്ട്. വയ്യാത്ത പട്ടി കയ്യാല കേറരുത് എന്നൊരു ചൊല്ലുണ്ടല്ലോ. രാജ്യം ഭരിക്കാൻ എന്തെങ്കിലും തരത്തിൽ കഴിവ് വേണം അതില്ലെങ്കിൽ ജനങ്ങൾ ഇതല്ല ഇതിനപ്പുറം കാണേണ്ടിവരും. മോദിജി കുനിയാൻ പറഞ്ഞാൽ കമിഴ്‌ന്നു കിടന്ന് നക്കുന്ന കുറെയെണ്ണം ഇതിനേം ന്യായീകരിക്കാനും കാണും.

Comments