ന്യൂ year ആയിട്ടു ലൈഫ്ലു ബല്യ മാറ്റമൊന്നും വരുത്തിയിട്ടില്ല😉 ആകെ കൂടി തടിയൊന്നു ഡ്രിം ചെയ്തു😃 ഇനി നാളെയൊരു ന്യൂ year സെൽഫി എടുത്തു ട്വീറ്റ് ചെയ്യണം😉 ഇന്ന് രാത്രി കുറച്ചു പോസ്റ്റ് ഇടണം 🤗 അത്രേ ഉള്ളു 😎 എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ന്യൂ year ആശംസകൾ👬👫 #HappyNewYear

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫