പ്രിയപ്പെട്ടവരേ, മലപ്പുറം പുളിക്കൽ നാഷണൽ ഹൈ വെയ്ക്ക്‌ സമീപം ഞാനടക്കമുള്ള ഒരുപാട് ചെറുപ്പക്കാരുടെ വലിയൊരു സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്.. "കളിക്കളം" എന്ന പേരിലത്‌ നെഞ്ചുറപ്പോടെ കാണാം നിങ്ങൾക്ക്.. മൂന്ന് മാസത്തെ പരിശ്രമം ഞങ്ങൾക്ക് മൂന്ന് വർഷം പോലെ.... അല്ല , അതിനേക്കാൾ എത്രയോ ദീർഘമായി തോന്നിയത് അത്രയ്ക്കങ്ങ്‌ രാപ്പകൽ വെത്യാസമില്ലാതെ നെട്ടോട്ടമോടിയിട്ടാണെന്ന് കൂടി വെച്ചോളൂ.. അതുകൊണ്ട് തന്നെ ഞങ്ങളുടെ "കളിക്കളം" എന്ന ഫുട്ബോൾ ടർഫിന് ഒരുപാട് പേരുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും കണ്ണീരിനും കൂടി കിക്ക്‌ ഒഫ് മുഴങ്ങുന്നയിടം കൂടിയാണ്... വന്ന് കളിച്ച് രസിച്ച് കാൽ പന്തിന്റെ മൊഞ്ചും പോരിശവും തുളുമ്പി നിറഞ്ഞ് പച്ച പുൽ മൈദാനത്ത് ഡ്രിബിലിന്റെയും കൗണ്ടർ അറ്റാക്കിന്റേയും ഫ്രീകിക്കിന്റേയും റൈൻബൊ ഫ്ലിക്കിന്റെയും കഥകൾ പറഞ്ഞോളൂ... ചങ്ക് ബ്രോകളുടെ കൂടെ വന്ന് "കളിക്കളം" സുന്ദരമാക്കൂ... എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം... നാളെ രാവിലെയോടെ ഇൻ ശഹാ അല്ലാഹ്‌ 'കളിക്കളം' ഒരുങ്ങുകയാണ്... വരിൻ കൂട്ടരേ.... ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ: (8592933554) Destination: കളിക്കളം ഫുട്ബാൾ ടർഫ്‌ പെരിയംബലം, പുളിക്കൽ, മലപ്പുറം Dist. സ്നെഹത്തോടെ

Comments