2018 ലു എന്റെ ലൈഫ് ലുണ്ടായ ഒരു പ്രത്യേകത എന്തെന്നാൽ പെണ്ണ് നോക്കാൻ തുടങ്ങി എന്നുള്ളതാണ്👫😉😃 ഹാ എന്തു ചെയ്യാനാ 2019ലു ആയിരിക്കും അതിനുള്ള ഭാഗ്യം😉👫 ജീവിതത്തിലെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കാനും എല്ലാം തുറന്നു പറയാനും ഒരാളുണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്👫😍 കട്ട waiting

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫