വണ്ടിയുടെ ഇൻഷൂറൻസ് അടച്ചു വരുന്ന വഴിയാണ്🙄 (2250 ഫുൾ കവർ)Access 125 പല കമ്പനിക്കാരും പല റേറ്റ് ആണ് പറഞ്ഞതു🙄 ചിലർ വണ്ടിക്കു മാത്രമേ കൊടുക്കുന്നുള്ളു🙄 വണ്ടി ഓടിക്കുന്ന ആളിനും കൂടെയുള്ള ആളിനും കൊടുക്കുന്നില്ല ഫുൾ തട്ടിപ്പ് ആണ്🙄 ഞാൻ ഫുൾ അനേഷിച്ചു രണ്ടും ചേർത്തു ഇൻഷൂർ ചെയ്തു🤗

Comments