Skip to main content
ഒന്നോർക്കുക
ഒരു മനുഷ്യനെയും
ദൈവം പൂർണനായി സൃഷ്ടിച്ചിട്ടില്ല🙄
എന്തെങ്കിലും ഒരു കുറവ് ദൈവം മനുഷ്യനു കൊടുക്കും😐
അതു മറ്റൊന്നും കൊണ്ടല്ല🙂
നമ്മൾ സ്വയം മറന്നു അഹങ്കാരിക്കാതിരിക്കാനും
ഇടക്കെങ്കിലും ദൈവത്തെ ഓർക്കാനും വേണ്ടിയാണ്🤗👫👬👏
Popular posts from this blog
Comments
Post a Comment