ഓരോ പുതുവർഷവും സ്വപ്നങ്ങളുടെയും പുത്തൻ പ്രതീക്ഷളുടെയും പുതിയ ചിന്തകളുടെയും വർഷമാണ്👌 വരാനിരിക്കുന്ന പുതുവർഷം നമുക്കെല്ലാവർക്കും👫👬😍👏 സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പുഞ്ചിരിയുടെയും വർഷമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ #HappyNewYear2019

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫