പണ്ടൊക്കെ ഞാറാഴ്ച്ച അയാൽ രാത്രി 8 മണിക് ഷോപ്പിൽ നിന്നും ഇറങ്ങും🤗 എന്നിട്ടു സെക്കന്റ് ഷോക് കൊണ്ടോട്ടിയോ പരപ്പനങ്ങാടിയോ പടത്തിനു പോകും😃 വരുമ്പോൾ ഏതെങ്കിലും ഹോട്ടലിൽ കയറി ഫുഡ് കഴിക്കും ഇതായിരുന്നു എന്റെ ഗാംഗ് ന്റെ സ്ഥിരം പരിപാടി👬😉 ഇപ്പൊ അതെല്ലാം നിർത്തി👏 ഹാ അതൊക്കെ ഒരു കാലം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫