രണ്ടുതരം ഭാര്യമാർ ഉണ്ട്👫😃 👫ഒന്നാമത്തെ ഭാര്യ👫 ഭർത്താവിനെ സ്നേഹിക്കുന്ന അനുസരിക്കുന്ന എപ്പോഴും ഭർത്താവിന്റെ ഇഷ്ടങ്ങളും കുറവുകളും അറിഞ്ഞു പെരുമാറുകയും കട്ടക്ക് കൂടെ നിൽക്കുകയും ചെയ്യുന്ന സ്നേഹ നിഥിയായ ഭാര്യ😍👌 ഇനി രണ്ടാമത്തേത്👫😉😉 എല്ലാവർക്കുമുള്ള ഭാര്യ 😃 എന്താല്ലേ😎

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫