ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
Google pay യുടെ റിവാഡ് പോലെയാണ്
ഇപ്പൊ ലൈഫ് ലെ ചില കാര്യങ്ങൾ
കിട്ടും കിട്ടും എന്ന് വിചാരിക്കും😃
പക്ഷെ കിട്ടൂല🙄😣☺
ഹാ പ്രതീക്ഷയോടെ കാത്തിരിക്കാം
ചെലപ്പോ ബമ്പർ അടിച്ചാലോ😃😎💪
Comments
Post a Comment