ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
മെയ് 31 ലോക പുകയില വിരുദ്ധ ദിനം..
#ആദ്യം_അവൻ_എന്നെ_പുകച്ചുതുടങ്ങി_ഞാൻ_പതിയെ_അവനെയും
ഓരോതവണയും 🚬എന്നെ ചുണ്ടോടു ചേർത്തപ്പോളുള്ള വെളുത്ത പുകയുടെ മറവിൽ സ്വയം എരിയുന്നതു നീ മറന്നുവോ മനുഷ്യാ.... ??!!
Comments
Post a Comment