Skip to main content
ഇന്ന് രാവിലെ സുബ്ഹിക്ക് എണീക്കാൻ കഴിഞ്ഞില്ല🙄
അലാറം അടിഞ്ഞതു ഞാൻ അറിഞ്ഞില്ല😣
റൂം മുകളിൽ ആയതു കൊണ്ട് ആരും വന്നു വിളിച്ചതും ഇല്ല🙄
ഉമ്മയോട് നല്ലോണം കേട്ടു😣😣😣
ഹാ രാത്രി മൊത്തം ഫോണിൽ കളിച്ചത് കൊണ്ടു കിടക്കാൻ നേരം വൈകിയതാണ് കാരണം
ഇനി മുതൽ നേരത്തെ കിടക്കണം🤗
Popular posts from this blog
Comments
Post a Comment