Skip to main content
ഇവിടുള്ള ഒരു ട്വീപ്👫😍👏
എനിക്ക് പെരുന്നാൾ ഡ്രസ് എടുത്തു തരാമെന്നു പറഞ്ഞു😀😍🤗👏👫
കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി😍👌
പക്ഷെ സ്നേഹപൂർവം ഞാൻ അതു വേണ്ടാന്നു വെച്ചു🤗
ഡ്രസ് എടുത്തു തരാൻ എന്നു പറഞ്ഞ ആ നല്ല മനസ്സിന് എന്റെ ഒരായിരം നന്ദി😍😍😍👫👏
Popular posts from this blog
Comments
Post a Comment