ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
എന്തുണ്ട് വിശേഷങ്ങൾ
സുഖമാണോ എന്നു ചോദിക്കുന്നവരോട്
പിന്നെ സുഖം കൂടുതലാണ്
എന്നു പറഞ്ഞാണു എന്റെ ശീലം
അങ്ങനെ പറയുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറേ തന്നെയാണ്😎👏
Comments
Post a Comment