ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ചങ്ക് മറ്റ് വീട്ടിൽ നോമ്പ് തുറയാണ്🤗
ഷോപ്പിലെ സ്റ്റാഫ് ലീവായത് കൊണ്ടു മിക്കവാറും പോകാൻ കഴിയില്ല🙄😐
ഞാൻ ഒഴികെ ഫുൾ ഗാംഗ് ഉണ്ടാവും😐
സൺഡേ ആയതു കൊണ്ട് ഷോപ്പിൽ sale ഉണ്ട്
ഹാ പോകാൻ കഴിഞ്ഞാൽ ഭാഗ്യം🤗
Comments
Post a Comment