Skip to main content
ഇന്ന് നിസ്കരിക്കാൻ പള്ളിയിൽ പോയപ്പോൾ കുറെ പിള്ളേർ പള്ളിയുടെ സൈഡിൽ നിന്നും മൊബൈലിൽ തോണ്ടി ഇരിക്കുന്നു🙄
കുറച്ചു ആളുകൾ ഖുർആൻ ഓതുന്നു
ബാക്കിയുള്ള പിള്ളേർ നെറ്റിൽ കളിക്കുന്നു🙄
എന്താല്ലേ☺
ഇവന്മാർക്ക് പള്ളിയിൽ കേറുന്ന ടൈമിലെങ്കിലും മൊബൈൽ ഒന്നു ഒഴിവാക്കി കൂടെ🙄
ഹാ ആരോടു പറയാൻ👬👏
Popular posts from this blog
Comments
Post a Comment