ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഇന്നലെ രാത്രി ബീച്ചിൽ പോയി
കടമുട്ടയും ഐസ് ക്രീമും വെള്ളവും മറ്റും വലിച്ചു വാരി കേറ്റിയതിന്നു
ഇന്ന് രാവിലെ നൈസ് ആയിട്ടു പണി കിട്ടി ഫ്രണ്ട്സ്👫🙄😐
കുറെ അധ്വാനിച്ചു😉😉😉😉
ഹോ ഇരട്ട പെറ്റ സുഖം😀😀☺💪
Comments
Post a Comment