Skip to main content
വെയിൽ കൊണ്ടാൽ ശരീരം ചുവക്കുന്നു ഫ്രണ്ട്സ്🙄😣
ഡോക്ടറെ കാണിച്ചപ്പോൾ ഇതൊരു രോഗമല്ല🤔 ഇതു ചിലരുടെ സ്കിൻ അങ്ങനെയാണ് എന്നു പറഞ്ഞു☺
അതു കൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് പറഞ്ഞു😐☺
ഇതിപ്പോ വെയിൽ കൊണ്ടാൽ ചുവന്നു തുടുത്തു മേക്കപ്പ് ഇട്ട പോലെയാണ് അവസ്ഥ☺
ഹാ എന്താവുമോ എന്തോ🙄🤔
Popular posts from this blog
Comments
Post a Comment