Skip to main content
എന്തിനാണ് നാം ഭയപ്പെടുന്നത്👏
വരാനിരിക്കുന്ന വിധി എന്തായാലും അതി ജീവിച്ചേ മതിയാകൂ
മോഡി വീണ്ടും വന്നാൽ ലോകം അവസാനിക്കുമോ ലോകാവസാനത്തിൽ വിശ്വസിക്കുന്ന നാം എന്തിനാണ് ഭയപ്പെടുന്നത്
നംറൂദിനെയും ഫിർഔനെയും അതിജീവിച്ച സമുദായത്തിന് എന്ത് മോഡി
ദജ്ജാലിനെ കാത്തിരിക്കുന്നവർക്ക് എന്ത് മോഡി👏
Popular posts from this blog
Comments
Post a Comment