Skip to main content
ഒരു 199 ന്റെ റീചാർജ് ചെയ്തിട്ടു ഒരു ട്വീറ്റ് ഇടും😊
പിന്നെ 399 റീചാർജ് ചെയ്തിട്ടു കുറച്ചു ഫേവും കമന്റും ഇടും😊
അതിനിടക്ക് ഡിഎം ലു പോയി
ചാറ്റ് ചെയ്യാനുള്ള ടൈം ഒന്നും കിട്ടാറുമില്ല😉😉😉
ഹോ വല്ലാത്ത ഒരു കഷ്ടപ്പാട്😣😣
Popular posts from this blog
Comments
Post a Comment