Skip to main content
പഴയ +2 ബാച്ച് imo ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്👫😉👏
എന്നോട് imo ഡൗണ്‍ലോഡ് ചെയ്തു ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യാൻ പറഞ്ഞു🙄
അവർക്ക് അതു പറയാം😉
ഇവിടെ ജീവിക്കാൻ വേണ്ടി ഓടിക്കൊണ്ടിരിക്കുകയാണ് 🙄 അതിന്റെ ഇടയിൽ കൂടി ഒരു കോപ്പിലെ ഗ്രൂപ്😄
ഞാൻ നൈസ് ആയിട്ടു വലിഞ്ഞു😎
Popular posts from this blog
Comments
Post a Comment